Tuesday, 22 May 2012

ഉപാധി



അവന്‍ അവളോട്‌ പറഞ്ഞു
'ഞാന്‍ നിന്നെ സ്നേഹിക്കുന്നു'
 "സ്നേഹം!!! ?"
'അതെ  ഉപാധികള്‍ ഇല്ലാത്ത സ്നേഹം'  
"ഉപാധികളോ?"
'അതെ ഉപാധികള്‍ ഇല്ലാതെ നമുക്ക്  സ്നേഹിക്കാം '
അവള്‍ ചിരിച്ചു ....
- ഉപാധികളില്ലാത്ത സ്നേഹം - 
അതും ഒരു ഉപാധിയല്ലേ?

6 comments:

  1. നീ ആണോ പെണ്ണോ അറിയില്ല !
    നിന്‍റെ വരികളില്‍ കൂടി നീ മൃതിയെ സ്നേഹിക്കുന്നു!
    ഉപാധികളുണ്ടോ കാലപാശ സ്നേഹത്തിനും?

    കഥനമിതല്‍പ്പം മഞ്ഞല പുല്‍കിയ നേരം...
    മിഴി ചിമ്മാതെ നോക്കിയിരുന്നൊരു നേരം...
    സത്യസാക്ഷി മൃത്യു വെടിഞ്ഞൊരു നേരം...
    അറിഞ്ഞു ഞാനും...?
    എന്തെന്നോ...?
    "ഈ ആണ്‍-മനസ്സിനു നിന്‍റെ പെണ്‍-മനസ്സിനോട്‌,
    ആല്‍ വിത്തു പോലിത്തിരി സ്നേഹം."

    ReplyDelete
  2. This comment has been removed by the author.

    ReplyDelete