ഞാനും അഖിലവും സകല ചരാ
ചരങ്ങളും ഒന്നാകും ദിനം
എന്‍റെ ശവക്കല്ലരയുടെ
മുകളിലേയ്ക്ക് ഒരു പിടി
പനിനീര്‍ പൂക്കളുമായി നീയെത്തും....
ലില്ലിപൂക്കള്‍ കൊണ്ട് മനോഹരമായി
എന്നെ അലങ്കരിക്കും..
എന്‍റെ ശവക്കല്ലറയുടെ മുകളില്‍
ചെവി ചേര്‍ത്ത് വച്ച് നീ കിടക്കും
എന്‍റെ ഹൃദയം അപ്പോഴും നിനക്കായ്
മിടിയ്ക്കുന്ണ്ടായിരിക്കും
നിതാ.... <3
ReplyDelete