അച്ഛന്റെ വലിച്ചെറിയുന്ന ബീടിതുണ്ടുകള്‍ പെറുക്കി വച്ച്, ഞാന്‍ ആരും കാണാതെ, വീടിന്റെ പിറകില്‍ ചെന്ന് വലിക്കാന്‍ തുടങ്ങി
എന്‍റെ വീടിറെ പിറകു വശത്തെ വീട് എന്‍റെ അമ്മാവന്റെ ഭാര്യ വീട് ആരുന്നു. എന്‍റെ ഈ സാഹസങ്ങള്‍ അമ്മാവിയുടെ വീട്ടുക്കാര്‍ കണ്ടു എന്‍റെ അമ്മയോട് പറഞ്ഞു..അപ്പോഴാണ് ഞാന്‍ കണ്ടത് എന്‍റെ ബീടിതുണ്ടിലെ തീ എന്‍റെ വീടിനും പടര്‍ന്നു പിടിച്ചു എന്ന്...
No comments:
Post a Comment