എന്നും എവിടെയും തെറ്റി ധരിയ്ക്കപെട്ടവളാണ് ഞാന്‍
എന്‍റെ കവിതകളില്‍ പ്രണയം തുളുമ്പുന്നു എന്നാണ്
ഭര്‍ത്താവിനു പരാതി, എന്നാലോ വിരഹം എഴുതാമെന്ന് വെച്ചാല്‍
നിനക്ക് എന്താണിത്ര നിരാശ ?
എന്‍റെ ജീവിതമാണ് എന്‍റെ കവിത
അനുഭവത്തിന്റെ തീച്ചൂളയില്‍
നിന്നുയിര്‍കൊണ്ട എന്‍റെ കവിതകള്‍
പലര്‍ക്കും ഇഷ്ട്ടപെട്ടില്ല എന്നു വരാം
എങ്കിലും എന്‍റെ ആത്മ ശാന്തിയ്ക്കായി
ഞാന്‍ എഴുതികൊന്ടെയിരിക്കുന്നു....... ...

No comments:
Post a Comment