ഭീരുത, മരണ ഭീരുത ...
ചെന്നായ്ക്കള്‍ പായുന്നു
കഴുകന് പറക്കുന്നു
പിടഞ്ഞു വീഴുന്നൂ
ഹിന്ദുവോ ക്രിസ്ത്യനോ
മുസ്ലീമോ അറിയില്ലയെന്നാലും
ചെന്നിണം ഒഴുകുന്നൂ
ഒഴുകി പരക്കുന്നു
വാനിലും ഭൂവിലും ചെന്തീ
നിറം തന്നെ...
---------------------------------------------------------
എനിയ്ക്കിന്നു പൌര്‍ണമിയാണ്
മേഘങ്ങളെ കൈക്കുടന്നയില്‍
എന്റെ ഹൃദയത്തിലൊളിപ്പിക്കാന്
എന്റെ സ്വപ്നങ്ങളിലേക്കുള്ള
വാതായനങ്ങളായ്
നിന്നില
വെണ്മനിറഞ്ഞ നിലാവുപോലെ
എന്നിലേക്കായ് പെയ്തിറങ്ങാന്‍........... ...........
ഇന്ന് പൌർണ്ണമി...
--------------------------------------------------------------
നൊമ്പരത്തിൻറെ ഭംഗി..
ആര്‍ദ്രമായ് കിനിയുന്ന
സ്നേഹത്തിന് ഭംഗി...
പറയാതെ അറിയുന്ന
ആത്മാവിന് ഗീതം പോല്‍...
നൊമ്പരത്തിന് സുഗന്ധത്തില്‍
മയങ്ങ ിടുന്നു മനമൊക്കെയും
------------------------------
ഒരു കുടച്ചിലിൽ വീണുപോകാതെ
ചിതലരിയ്ക്കാത്ത ചിത്രങ്ങളുമായ്
കാത്തിരിയ്ക്കുന്നു ഞാൻ
ഹൃദയ ധമനിയിൽ രക്തം കിനിക്കും
ഒർമകളു മായ് ..............
-----------------------------
എഴുതുവാനാവില്ലെനിയ്ക്കെന്റെ നോവുകൾ
മായ്ക്കുവാനുമാവില്ലെന്റെ ഓർമ്മകൾ
ഭീതികൾ ഇല്ലയെനിക്കിന്നു
നോവും കനവുകളും ഓർമകളും മാത്രം
---------------------------------------
ഓർമ്മയും അന്യമായീയെന്നോ
എന്നോർമമ തൻ അറയുടെ
നിലാവ് പെയ്യുന്ന സ്വപ്നങ്ങളെ
മറയ്ക്കായ്ക നീ...................
-------------------------------
ഓർമ്മയും അന്യമായീയെന്നോ
എന്നോർമമ തൻ അറയുടെ
നിലാവ് പെയ്യുന്ന സ്വപ്നങ്ങളെ
മറയ്ക്കായ്ക നീ...................
-------------------------------
നിലാവിതൾ വിരിച്ച നാട്ടു വഴിയിലൂടെ
രാത്രിയുടെ ഇരുണ്ട യാമങ്ങളിൽ
നിന്റെ കൈ കോർത്ത് നടക്കവേ
എന്റെയും പ്രാർത്ഥന ഇതു
മാത്രമായിരുന്നു....... ഈ രാവ്
അവസാനിയ്ക്കാതിരുന്നെങ്കിൽ ..............
----------------------------------------
No comments:
Post a Comment